5/5 - (2 votes)

പഴയ സ്വർണാഭരണങ്ങൾ (യൂസ്ഡ്‌ ഗോൾഡ്‌) ഉയർന്ന വിലയ്ക്കു വിൽക്കാം – സ്‌പോട്ടിൽ ക്യാഷ് ലഭിക്കുന്നു

നിങ്ങളുടെ പഴയ സ്വർണാഭരണങ്ങൾ ഞങ്ങൾ ഉയർന്ന വിലയ്ക്ക് വാങ്ങുന്നു, സ്‌പോട്ട് ക്യാഷിൽ

Service Available in:
Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod

We Buy Back Your Old / Used Gold Ornaments at Higher Rates

അതേ സ്വർണം വാങ്ങിയ ജൂവലറി പോലും ഓഫർ ചെയ്യുന്നതിനെക്കാൾ ഉയർന്ന നിരക്ക് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഇത് എങ്ങനെ സാധ്യമാകുന്നു?

നിങ്ങളുടെ സ്വർണാഭരണങ്ങൾ പുതുക്കി ഞങ്ങൾ പുതിയ ആവശ്യക്കാർക്കു കൈമാറുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.

പഴയ സ്വർണാഭരണങ്ങൾ നിങ്ങൾ വിൽക്കുവാൻ ശ്രിമിക്കുമ്പോൾ അതു വാങ്ങിയ ജ്വലറി പോലും വളരെ കുറഞ്ഞ വിലയേ നൽകുന്നുള്ളൂ. അവർ സ്വർണം ഒരു ലോഹമായി മാത്രമേ കാണുന്നുള്ളൂ; അതിന്റെ തൂക്കത്തിനുമാത്രമേണ് അവർ വിലയിടുന്നത്. അതിലെ ക്രാഫ്റ്റിനോ, സ്‌റ്റോണുകൾക്കോ ഒരു രൂപയും നൽകുന്നില്ല. അതായത്, അതിന്റെ ഉചിതമായ ആഭരണ മതിപ്പ് കണക്കിലെടുക്കുന്നില്ല. ഇത് ഉടമസ്ഥർക്ക് അതിന്റെ യഥാർഥ മതിപ്പു വില ലഭിക്കുന്നതിന് തടസ്സമുണ്ടാക്കുന്നു.

വിവേകത്തേടെയുള്ള തീരുമാനം, ശരിയായ തീരുമാനം

>> പണയത്തിൽ ഇരിക്കുന്ന സ്വർണം എടുക്കാനും സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ക്ലിക്കു ചെയ്യുക. <<

________
കേരളത്തിലെവിടെയും സേവനം

Share/Save on...
24 Hrs : 8089243515