പണയത്തിൽ ഇരിക്കുന്ന സ്വർണാഭരണങ്ങൾ തിരിച്ചെടുത്ത് ഉയർന്ന വിലയ്ക്കു വിൽക്കാം – സ്‌പോട്ടിൽ ക്യാഷ് ലഭിക്കുന്നു.

Service Available in:
Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod

Panaya Swarnam Marichu Vilkan Sahayikkunnu

Get Your Pledged Gold Back from National Banks, Private Banks, and Gold Loan Companies and Sell at Higher Prices!

Panaya Swarnam Vilkan Contact
പണയ സ്വർണം ഉയർന്ന വിലയ്ക്ക് വിൽക്കാം.
വിളിക്കൂ !

Click to call - panaya swarnam vilkkan

പണയ സ്വർണം ഉയർന്ന വിലയ്ക്ക് വിൽക്കാൻ സഹായിക്കുന്നു
Resell Your Gold at Higher Rates!

ഉയർന്ന വിലയ്ക്കു വിൽക്കുമ്പോൾ പലിശ എന്ന ബാധ്യത അവസാനിക്കുന്നു. സ്വർണം ക്യാഷ് ആക്കുന്നതിലൂടെ മറ്റ് അത്യാവശ്യകാര്യങ്ങൾക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നു. അതേ സ്വർണം വാങ്ങിയ ജൂവലറി പോലും ഓഫർ ചെയ്യുന്നതിനെക്കാൾ ഉയർന്ന നിരക്ക് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഇത് എങ്ങനെ സാധ്യമാകുന്നു?

നിങ്ങളുടെ സ്വർണാഭരണങ്ങൾ പുതുക്കി ഞങ്ങൾ പുതിയ ആവശ്യക്കാർക്കു കൈമാറുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.

ചിന്തിക്കൂ! പലിശ ബാധ്യത അകറ്റൂ! നിങ്ങളുടെ സ്വർണാഭരണങ്ങൾ ക്യാഷ് ആക്കുന്നതിലൂടെ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യാം.

സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് കേവലം 20 മുതൽ 40 ശതമാനം വരെ കേരളീയർ മാത്രമേ പണയ സ്വർണം ഫൈനാൻഷ്യൽ സ്ഥാപനങ്ങളിൽ നിന്നും തിരിച്ചെടുക്കുന്നുള്ളൂ എന്നാണ്. അതിനർഥം ഇതാണ്: അവർ തങ്ങളുടെ വിലയേറിയ ആഭരണങ്ങൾ ഉപേക്ഷിക്കുന്നു, അർഹമായ വില ലഭിക്കാതെ. ലോൺ കമ്പനികൾ, ബാങ്കുകൾ എന്നിവ ഇതു കണക്കിലെടുത്തുള്ള വിലയേ നൽകാറുള്ളൂ. കൂടാതെ, അവർ സ്വർണം ഒരു ലോഹമായി മാത്രമേ കാണുന്നുള്ളൂ; അതിന്റെ തൂക്കത്തിനുമാത്രമേണ് അവർ വിലയിടുന്നത്. അതിലെ ക്രാഫ്റ്റിനോ, സ്‌റ്റോണുകൾക്കോ ഒരു രൂപയും നൽകുന്നില്ല. അതായത്, അതിന്റെ ഉചിതമായ ആഭരണ മതിപ്പ് കണക്കിലെടുക്കുന്നില്ല. ഇത് ഉടമസ്ഥർക്ക് അതിന്റെ യഥാർഥ മതിപ്പു വില ലഭിക്കുന്നതിന് തടസ്സമുണ്ടാക്കുന്നു.

വിവേകത്തേടെയുള്ള തീരുമാനം, ശരിയായ തീരുമാനം
_____
കേരളത്തിലെവിടെയും സേവനം

>> NB : പഴയ / യൂസ്ഡ് സ്വർണാഭരണങ്ങളും വിലയ്‌ക്കെടുക്കുന്നതാണ്. <<

ഈ വിവരം ഷെയർ ചെയ്യൂ...
24 Hrs : 8089243515